പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ Evidence Based Medicine

Dr. Jason fung/ Dr. Aseem Malhotra, Cardiologist.UK ഡോക്ടർ ജേസൺ ഫങ് / ഡോക്ടർ അസീം മൽഹോത്ര വിജ്ഞാനത്തിന്റെ ശത്രു അറിവില്ലായ്മയല്ല മറിച്ച്‌, അറിവുണ്ടെന്ന മിഥ്യാധാരണയാണ്- സ്റ്റീഫൻ ഹോക്കിംഗ് . ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ  മറ്റൊരു പേരാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ അഥവാ Evidence based Medicine.   Evidence based Medicine ൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡേവിഡ് Read more…

കീറ്റോ ഡയറ്റിൽ അനുവദനീയമായ / അല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ.

അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം. അതിലൊതുങ്ങിയിട്ടുള്ള നമുക്ക് ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും ഇഷ്ടപ്പെട്ട രീതിയിൽ ആവശ്യമുണ്ടെങ്കിൽ വിശപ്പടങ്ങുവോളം കഴിക്കാം. പച്ചക്കറികളും അണ്ടിവർഗങ്ങളും കഴിക്കാം. ഫാമിൽ വളർത്തുന്ന ബ്രോയ്‌ലർ കോഴിയല്ലാത്ത ഏതു മാംസവും കഴിക്കാം.  കൊഴുപ്പു Read more…

keto diet plan
keto diet plan

LCHF ൽ പച്ചക്കറികളും സലാഡുകളും കഴിക്കൽ നിർബന്ധമാണോ? മാംസങ്ങളും കൊഴുപ്പുകളും മാത്രം കഴിച്ചാൽ കുഴപ്പമുണ്ടോ?

ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. നമ്മുക്ക് പച്ചക്കറികളുടെ ആവശ്യമില്ല എന്നാണ് ഒരഭിപ്രായം. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കൊഴുപ്പിൽ നിന്നും മാംസത്തിൽ നിന്നും ലഭ്യമാവും.

കീറ്റോ ഡയറ്റ് ചെയ്തു പ്രമേഹവും ഭാരവും ഇല്ലാതായാൽ പിന്നെ അന്നജങ്ങൾ കഴിച്ചുതുടങ്ങാമോ? അതോ ജീവിതകാലം മുഴുവൻ ഈ ഡയറ്റ് തുടരണോ?

ഇതൊരു കുഴപ്പിക്കുന്ന ചോദ്യമാണ്. ഒന്നാമത് അന്നജങ്ങളുടെ അമിതോപയോഗം കാരണമുണ്ടായ രോഗമാണിത്. അന്നജങ്ങൾ വീണ്ടും കൂടുതൽ ഉപയോഗിച്ച് തുടങ്ങിയാൽ ക്രമേണ ഈ രോഗത്തിലേക്കു തന്നെ തിരിച്ചു പോവാൻ സാധ്യതയുണ്ട്.

psychosis , schizo affected disorders എന്നിവക്ക് ഈ ഡയറ്റ് പ്രയോജനപ്പെടുമോ?

തീർച്ചയായും. മരുന്നുകൾ കൊണ്ട് കാര്യമായ രോഗശാന്തി ലഭിക്കാത്ത രോഗങ്ങളാണ്  ഇവ. മാത്രമല്ല, ഇതിൻ്റെ മരുന്നുകളെല്ലാം തന്നെ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കുന്നവയാണ്. കീറ്റോ ഡയറ്റ് കൊണ്ട് രോഗശാന്തി ലഭിക്കുന്നു എന്ന് മാത്രമല്ല, ജീവിതഗുണനിലവാരവും  ഗണ്യമായി ഉയർത്താൻ സാധിക്കും.

കീറ്റോ റാഷ് – എന്ത്? പരിഹാരം

കീറ്റോ അല്ലെങ്കിൽ lchf ഡയറ്റിൽ ചിലർക്കെങ്കിലും ശരീരത്തിൽ ചൊറിച്ചിലും തണർപ്പും അനുഭവപ്പെടുന്നുണ്ട് എന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ അനുഭവത്തിൽ നിന്ന് നമുക്ക് അറിയാമല്ലോ.എന്താണ് ഇതിനു കാരണം?

ആസ്തമ, സൈനുസൈറ്റിസ്, സോറിയാസിസ് തുടങ്ങിയ അലർജി രോഗങ്ങൾക്ക് LCHF എത്രത്തോളം ഫലപ്രദമാണ്?

ഓട്ടോഫജി (Autophagy ) എന്ന ഈ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ ഏറ്റവും നല്ലതു വെള്ളം മാത്രം കുടിച്ചു മൂന്നു മുതൽ ഏഴു വരെ ദിവസങ്ങൾ ഉപവസിക്കുന്നതാണ്. LCHF കൊണ്ടും ചെറിയ തോതിൽ ഫലം കിട്ടും.

ഓട്ടിസം , അൽഷിമേഴ്‌സ്,പാർക്കിൻസൺസ്, അപസ്മാരം എന്നിവക്ക് LCHF ഉപകാരപ്പെടുമോ?

ഇത്തരം മസ്തിഷ്ക സംബന്ധമായ രോഗങ്ങളിലാണ് strict LCHF അഥവാ ketogenic diet ഏറ്റവും അദ്ഭുതകരമായ ഫലങ്ങൾ കാണിക്കുന്നത്.

PCOD ഈ ഡയറ്റ് കൊണ്ട് സുഖപ്പെടുമോ?

  തീർച്ചയായും. ആറു  മാസത്തെ LCHF ഡയറ്റ് കൊണ്ട് തന്നെ PCOD സുഖപ്പെടുന്നുണ്ട്. Polycystic ovarian syndrome (PCOS, polycystic ovary syndrome) is a relatively common hormonal disorder that causes a number of different symptoms in women of reproductive age. Common to all women with PCOS Read more…

ഡയറ്റ് തുടങ്ങിയ ശേഷം കലശലായ മലബന്ധം. എന്ത് ചെയ്യും?

LCHF ൽ ഏറ്റവും കൂടുതൽ ആളുകൾ പരാതിപ്പെടുന്നത് മലബന്ധത്തെ കുറിച്ചാണ്. അത് സ്വാഭാവികവുമാണ്. കാരണം ഡയറ്റ് കാരണം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടുന്നുണ്ട്. അത് കാരണം മലം ഉറച്ചു പോകാൻ സാധ്യതയുണ്ട്. കൂടുതൽ വെള്ളം കുടിക്കലാണ് പരിഹാരം. നാരുകൾ അടങ്ങിയ ഇലക്കറികൾ, സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രാവിലെ ബട്ടർ കോഫിക്കു ശേഷം മൂന്നോ Read more…