മനോരോഗങ്ങൾക്ക് LCHF

ഏറ്റവും രസകരമായ കാര്യം ഇവർ ഡയറ്റിൽ നിന്ന് പുറത്തു പോകുമ്പോൾ അവരുടെ രോഗലക്ഷണങ്ങൾ വർധിക്കുകയും തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ രോഗം കുറയുകയും ചെയ്യുന്നു എന്നതായിരുന്നു. അതായത് ഈ ഭക്ഷണരീതി മാത്രമായിരുന്നു അവരുടെ രോഗങ്ങൾക്ക് ശമനമുണ്ടാക്കിയത് , മറ്റൊരു കാരണങ്ങളുമല്ല.

PCOS – അണ്ഡാശയ മുഴകൾ

ആ നിമിഷം വരെ ഇൻസുലിൻ റെസിസ്റ്റൻസും PCOS ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. അവൾ പറഞ്ഞത് ശരിയായിരുന്നു. അത് വരെ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, ഡയറ്റുമില്ലായിരുന്നു. അവളതു മാറ്റി മറിച്ചു. വിശ്വസിക്കുക, ഒരു മാസം കൊണ്ട് ഞാൻ ഗർഭം ധരിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്, ലോ കാർബ്‌ ഡയറ്റ് ഇൻസുലിൻ ഉൽപാദനം കുറക്കുമെന്നും അതിലൂടെ ഇൻസുലിൻ്റെ പ്രവർത്തനക്ഷമത വർധിക്കുമെന്നും അതിലൂടെ എൻ്റെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമുണ്ടാകുമെന്നും.

മാംസം വിഷം !

ഡോ . ജേസൺ ഫങ്‌ Dr. Jason Fung, Canada   ഈയിടെ പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ  ഒന്ന് മാംസഭക്ഷണത്തിൻ്റെ ദോഷങ്ങളെ കുറിച്ചാണ്. മാംസം ഹാനികരം, പൂരിതകൊഴുപ്പ് അപകടകരം തുടങ്ങിയ തലക്കെട്ടുകൾ പത്രങ്ങൾക്കു പ്രചാരം വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും പുതിയ ഒരു പഠനത്തെ നമുക്കൊന്ന് പരിചയപ്പെടാം. Association of Animal and Plant Protein Intake with All-Cause and Cause-Specfic Mortality‘ മാംസാഹാരം മരണനിരക്ക് കൂട്ടുന്നുവോ എന്നതാണ് Read more…