കാൻസറും കീറ്റോ ഡയറ്റും 

Professor Thomas Seyfried  കാൻസറിന്‌ വളരാനാവശ്യമായ ഇന്ധനങ്ങൾ നൽകാതെ ട്യൂമർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമോ? തീർച്ചയായും. അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും. എന്നാൽ പ്രശ്നമെന്താണെന്നു വെച്ചാൽ ആരും അങ്ങിനെ ചെയ്യുന്നില്ല എന്നതാണ്. നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് കാൻസർ കോശങ്ങളുടെ ഊർജനിര്മാണം മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന്. ആരോഗ്യമുള്ള കോശങ്ങളുടെ മൈറ്റോകോൺഡ്രിയ (mitochondria)യിൽ വെച്ച് ഗ്ലുകോസും ഓക്സിജനും കൂടിചേർന്നാണ് ATP എന്ന ഊർജ തന്മാത്രകൾ നിർമ്മിക്കപ്പെടുന്നത്. എന്നാൽ കാൻസർ Read more…

കാൻസർ ഒരു മെറ്റബോളിക് രോഗം .

പ്രൊഫസർ തോമസ് സീഫ്രഡ്‌. Professor Thomas N. Seyfried. അവലോകനം-  Jung-Yun Lee,  Department of Obstetrics and Gynecology, Seoul National University College of Medicine, Seoul, Korea ക്യാൻസർ മരണനിരക്ക് കൂടിയ ഒരു മഹാ  രോഗമാണ്. ഇന്നത് മുന്കാലങ്ങളെക്കാൾ വളരെ കൂടുതൽ ആളുകളെ ബാധിക്കുന്നു. ഈ പുസ്തകത്തിൽ, സെയ്ഫ്രഡ് ശ്രദ്ധാപൂർവ്വം കൗതുകകരമായ ഒരു സിദ്ധാന്തം വിശദീകരിക്കുന്നു: കാൻസർ ജനിതക മാറ്റം കാരണമായുണ്ടാകുന്ന രോഗമല്ല. മറിച് അത് Read more…

irrational medication

ആഹാരക്രമീകരണവും നിങ്ങളുടെ ഡോക്ടറും

ഡോ . ജേസൺ ഫങ് ഡോക്ടർമാർ പല കാര്യങ്ങളിലും വിദഗ്‌ധരാണ്. ഒരു രോഗത്തിന് എന്ത് മരുന്ന് നിർദേശിക്കണം എന്ന കാര്യത്തിൽ ? അതെ. എങ്ങിനെ ശസ്ത്രക്രിയ ചെയ്യണം എന്നതിൽ ? അതെ. ആഹാര ക്രമീകരണവും ഭാരം കുറക്കലും എന്ന കാര്യത്തിൽ ? തീർച്ചയായും ഇല്ല. എന്നെപ്പോലുള്ള  വളരെ കാലത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടർമാർ ഇങ്ങനെ സമ്മതിക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. എന്നാൽ അതാണ് യാഥാർഥ്യം. മെഡിക്കൽ സ്കൂളുകളിൽ പത്തോ ഇരുപതോ മണിക്കൂറുകൾ Read more…

പുതിയപുസ്തകം: LCHF – കീറ്റോ ഡയറ്റ്

കൊഴുപ്പു കുറക്കാനും അന്നജങ്ങൾ വർധിപ്പിക്കാനുമാണ് നമ്മോടു നിർദേശിക്കപ്പെട്ടത്. എന്നാൽ അമിതമായ അന്നജങ്ങളാണ് രക്തത്തിലെ ഇൻസുലിൻ ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്നും ഇതാണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നതെന്നും ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. മെറ്റബോളിക് സിൻഡ്രോം ആണ് മറ്റെല്ലാ മാറാവ്യാധികളുടെയും അടിസ്ഥാനം.

കൊഴുപ്പുകളല്ല മറിച്ച്, അന്നജങ്ങളാണ് ആഹാരത്തിൽ നിന്ന് കുറക്കേണ്ടത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ന് ലോകത്ത് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്ന LCHF അഥവാ കീറ്റോ ഡയറ്റിൻ്റെ അടിസ്ഥാനം ഈ ശാസ്ത്രമാണ്.

doubt

LCHF സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി

താഴെ കൊടുത്ത ലിങ്ക് copy ചെയ്ത് നിങ്ങളുടെ browser ൽ പേസ്റ്റ് ചെയ്യുക. അപ്പോൾ പ്രത്യക്ഷപ്പെടുന്ന ചാനലിൽ LCHF സംബന്ധമായ മിക്കവാറും എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയുണ്ട്. https://www.youtube.com/channel/UCtu4thgvtuajlQ6_MmXfFzA

ഡയറ്റ് ചെയ്യുന്നവർ പ്രമേഹമരുന്നുകൾ തുടരണോ?

പ്രമേഹരോഗികൾ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവരാണെങ്കിൽ അത് നിർത്തിയതിനു ശേഷം മാത്രം ഡയറ്റ് തുടങ്ങുന്നതാണ് സുരക്ഷിതം. അല്ലെങ്കിൽ ഷുഗർ തീരെ കുറഞ്ഞു hypoglycemia വരാൻ സാധ്യതയുണ്ട്. അത് അപകടമാണ്.