ബുള്ളറ്റ് പ്രൂഫ് കോഫി
ഈ KETO ബുള്ളറ്റ് പ്രൂഫ് കോഫി പാചകക്കുറിപ്പ് കഫീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പൂർണ്ണ സംയോജനമാണ്. ഇത് വഴി നിങ്ങൾക്ക് ധാരാളം ഊർജം ലഭിക്കും.
ഈ KETO ബുള്ളറ്റ് പ്രൂഫ് കോഫി പാചകക്കുറിപ്പ് കഫീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പൂർണ്ണ സംയോജനമാണ്. ഇത് വഴി നിങ്ങൾക്ക് ധാരാളം ഊർജം ലഭിക്കും.
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള വിവിധതരം പ്രാതൽ ഭക്ഷണങ്ങൾ. ബട്ടർ കോഫി,മുട്ട ബാജി, വിവിധതരം ദോശകൾ മുതലായവ ഉണ്ടാക്കുന്ന വിധം.
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള, ഒരു അടിപൊളി ഊത്തപ്പം ഉണ്ടാക്കുന്ന രീതി വിവരിക്കുന്ന ഒരു വീഡിയോ.
LCHF അല്ലെങ്കിൽ ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്. വാർത്താമധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്,ടെലിഗ്രാം,വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്.
ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. നമ്മുക്ക് പച്ചക്കറികളുടെ ആവശ്യമില്ല എന്നാണ് ഒരഭിപ്രായം. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കൊഴുപ്പിൽ നിന്നും മാംസത്തിൽ നിന്നും ലഭ്യമാവും.