PCOS – അണ്ഡാശയ മുഴകൾ

ആ നിമിഷം വരെ ഇൻസുലിൻ റെസിസ്റ്റൻസും PCOS ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. അവൾ പറഞ്ഞത് ശരിയായിരുന്നു. അത് വരെ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, ഡയറ്റുമില്ലായിരുന്നു. അവളതു മാറ്റി മറിച്ചു. വിശ്വസിക്കുക, ഒരു മാസം കൊണ്ട് ഞാൻ ഗർഭം ധരിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്, ലോ കാർബ്‌ ഡയറ്റ് ഇൻസുലിൻ ഉൽപാദനം കുറക്കുമെന്നും അതിലൂടെ ഇൻസുലിൻ്റെ പ്രവർത്തനക്ഷമത വർധിക്കുമെന്നും അതിലൂടെ എൻ്റെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമുണ്ടാകുമെന്നും.

ഡയറ്റ് തുടങ്ങിയ ശേഷം എൻ്റെ യൂറിക് ആസിഡ് കൂടി.എന്ത് ചെയ്യണം?

യൂറിക് ആസിഡ് ഈ ഡയറ്റ് കൊണ്ട് നോർമൽ ആകും.പക്ഷെ യൂറിക് ആസിഡ് പ്രശ്നമുള്ളവരിൽ സാധാരണയിൽ കവിഞ്ഞ അളവിൽ ബീഫും മറ്റും കഴിക്കുമ്പോൾ ഡയറ്റിന്റെ തുടക്കത്തിൽ അല്പം കൂടാറുണ്ട്. അത് നാലഞ്ചു മാസം കൊണ്ട് കുറഞ്ഞു നോർമൽ ആകും.

ഞാൻ ഡയറ്റ് തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എൻ്റെ ഭാരം 2 കിലോ മാത്രമാണ് കുറഞ്ഞത്. ഗ്രൂപ്പിൽ പലരും പറയുന്നതുപ്രകാരം പത്തു കിലോ വരെ കുറയുന്നുണ്ട്. എനിക്കെന്താണ് അങ്ങിനെ കുറയാത്തത് ?

ഭാരം കുറയുന്നതിനെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. ശരീരകോശങ്ങളിൽ ജലാംശം കൂടുതലുള്ളവർക്കു ആദ്യത്തെ മാസം പെട്ടെന്ന് തന്നെ ഭാരം കുറഞ്ഞു കാണും. പത്തോ പന്ത്രണ്ടോ കിലോ എല്ലാം കുറയും . അത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണമാണ്. പിന്നീട് കൊഴുപ്പു കുറയാൻ തുടങ്ങുമ്പോൾ ഭാരക്കുറവ് മാസത്തിൽ     1 -3 കിലോയോക്കെ ഉണ്ടാവുകയുള്ളു. എന്നാൽ കോശങ്ങളിൽ ജലാംശം കുറവുള്ളവരിൽ ആദ്യത്തെ മാസത്തിലുള്ള ഈ പെട്ടെന്നുള്ള  ഭാരക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല.അവർക്കു കൊഴുപ്പു കുറയുന്നത് കാരണമുള്ള Read more…

എൻ്റെ ഉപ്പാക്ക് ഹൃദ്രോഗമുണ്ട്.കിഡ്‌നിയ്ക്കും ചെറിയ പ്രശ്നമുണ്ട്. creatine 2 .5 ആണ്. അദ്ദേഹത്തിന് ഈ ഡയറ്റ് സ്വീകരിക്കാമോ?

  തീർച്ചയായും പറ്റും . മരുന്നുകൾ തുടർന്ന് കൊണ്ട് തന്നെ ഡയറ്റ് തുടങ്ങാം. Creatine കൂടുതൽ ഉള്ളവർ protein  ഭക്ഷണത്തിൽ കുറക്കണം. പിന്നീട markers എല്ലാം നോർമൽ ആകുന്നതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുമായി  സംസാരിച്ചു മരുന്നുകൾ ഓരോന്നായി കുറക്കാം. Chronic kidney disease, also called chronic kidney failure, describes the gradual loss of kidney function. Your kidneys filter wastes and excess fluids from Read more…

എനിക്ക് ഹൈപോതൈറോയിഡിസം ഉണ്ട്. ഈ ഡയറ്റ് എനിക്ക് ഗുണമുണ്ടാകുമോ?

തീർച്ചയായും. ഹൈപോതൈറോയ്ഡിസം ഈ ഡയറ്റ് കൊണ്ട് പൂർണമായും സുഖപ്പെടും. എന്നാൽ മരുന്നുകൾ ഘട്ടം ഘട്ടമായി നിർത്താൻ പാടുള്ളു. Hypothyroidism (underactive thyroid) is a condition in which your thyroid gland doesn’t produce enough of certain important hormones. Women, especially those older than age 60, are more likely to have hypothyroidism. Hypothyroidism upsets the normal balance of Read more…

ഡയറ്റ് തുടങ്ങിയ ശേഷം കലശലായ മലബന്ധം. എന്ത് ചെയ്യും?

LCHF ൽ ഏറ്റവും കൂടുതൽ ആളുകൾ പരാതിപ്പെടുന്നത് മലബന്ധത്തെ കുറിച്ചാണ്. അത് സ്വാഭാവികവുമാണ്. കാരണം ഡയറ്റ് കാരണം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടുന്നുണ്ട്. അത് കാരണം മലം ഉറച്ചു പോകാൻ സാധ്യതയുണ്ട്. കൂടുതൽ വെള്ളം കുടിക്കലാണ് പരിഹാരം. നാരുകൾ അടങ്ങിയ ഇലക്കറികൾ, സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രാവിലെ ബട്ടർ കോഫിക്കു ശേഷം മൂന്നോ നാലോ ഗ്ലാസ് ചൂട് വെള്ളമോ കട്ടൻ ചായയോ കഴിക്കുക. വളരെ പ്രയാസം തോന്നുന്ന Read more…

PCOD ഈ ഡയറ്റ് കൊണ്ട് സുഖപ്പെടുമോ?

  തീർച്ചയായും. ആറു  മാസത്തെ LCHF ഡയറ്റ് കൊണ്ട് തന്നെ PCOD സുഖപ്പെടുന്നുണ്ട്. Polycystic ovarian syndrome (PCOS, polycystic ovary syndrome) is a relatively common hormonal disorder that causes a number of different symptoms in women of reproductive age. Common to all women with PCOS is an irregularity in the menstrual cycle and the presence of excess Read more…

ഓട്ടിസം , അൽഷിമേഴ്‌സ്,പാർക്കിൻസൺസ്, അപസ്മാരം എന്നിവക്ക് LCHF ഉപകാരപ്പെടുമോ?

ഇത്തരം മസ്തിഷ്ക സംബന്ധമായ രോഗങ്ങളിലാണ് strict LCHF അഥവാ ketogenic diet ഏറ്റവും അദ്ഭുതകരമായ ഫലങ്ങൾ കാണിക്കുന്നത്.

ആസ്തമ, സൈനുസൈറ്റിസ്, സോറിയാസിസ് തുടങ്ങിയ അലർജി രോഗങ്ങൾക്ക് LCHF എത്രത്തോളം ഫലപ്രദമാണ്?

ഓട്ടോഫജി (Autophagy ) എന്ന ഈ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ ഏറ്റവും നല്ലതു വെള്ളം മാത്രം കുടിച്ചു മൂന്നു മുതൽ ഏഴു വരെ ദിവസങ്ങൾ ഉപവസിക്കുന്നതാണ്. LCHF കൊണ്ടും ചെറിയ തോതിൽ ഫലം കിട്ടും.