സോമാറ്റിക് മ്യൂട്ടേഷൻ സിദ്ധാന്തത്തിനപ്പുറം- ഡോ : ജേസൺ ഫങ്
“പ്രശ്നം പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിലല്ല, മറിച്ച് പഴയ ആശയങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിലാണ്”- John Maynard Keynes കാൻസർ കേവലം ജനിതകമാറ്റങ്ങളുടെ ക്രമരഹിതമായ ശേഖരം മാത്രമാണെന്ന സോമാറ്റിക് മ്യൂട്ടേഷൻ സിദ്ധാന്തം (SMT ) നമ്മെ എവിടെയും എത്തിക്കില്ലായെന്ന് 2009 ഓടെ വ്യക്തമായി. കോടിക്കണക്കിന് ഗവേഷണ ഡോളറുകളും പതിറ്റാണ്ടുകളുടെ പ്രവർത്തനവും ഫലത്തിൽ ഉപയോഗപ്രദമായ ചികിത്സകളൊന്നും നൽകിയില്ല. അതിനാൽ, വളരെ അസാധാരണവും എന്നാൽ തുറന്ന മനസ്സോടു കൂടിയതുമായ ഒരു സമീപനം കൈക്കൊള്ളാനും അതിലൂടെ വളരെ Read more…