യൂറിക് ആസിഡ് ഈ ഡയറ്റ് കൊണ്ട് നോർമൽ ആകും.പക്ഷെ യൂറിക് ആസിഡ് പ്രശ്നമുള്ളവരിൽ സാധാരണയിൽ കവിഞ്ഞ അളവിൽ ബീഫും മറ്റും കഴിക്കുമ്പോൾ ഡയറ്റിന്റെ തുടക്കത്തിൽ അല്പം കൂടാറുണ്ട്. അത് നാലഞ്ചു മാസം കൊണ്ട് കുറഞ്ഞു നോർമൽ ആകും.
അതിനിടക്ക് അവർക്കു പ്രയാസങ്ങൾ നേരിടുകയാണെങ്കിൽ ആപ്പിൾ സൈഡർ വിനെഗറും ചെറുനാരങ്ങാനീരും രണ്ടു സ്പൂൺ വീതം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് രാവിലെയും വൈകിട്ടും കുടിച്ചാൽ യൂറിക് ആസിഡ് കുറഞ്ഞു വരും.
0 Comments