LCHF Recipes
LCHF / KETO – BREAK FAST IDEA’S FOR BEGINNERS – MALAYALAM
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള വിവിധതരം പ്രാതൽ ഭക്ഷണങ്ങൾ. ബട്ടർ കോഫി,മുട്ട ബാജി, വിവിധതരം ദോശകൾ മുതലായവ ഉണ്ടാക്കുന്ന വിധം.
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള വിവിധതരം പ്രാതൽ ഭക്ഷണങ്ങൾ. ബട്ടർ കോഫി,മുട്ട ബാജി, വിവിധതരം ദോശകൾ മുതലായവ ഉണ്ടാക്കുന്ന വിധം.
അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം. അതിലൊതുങ്ങിയിട്ടുള്ള നമുക്ക് ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും ഇഷ്ടപ്പെട്ട രീതിയിൽ ആവശ്യമുണ്ടെങ്കിൽ വിശപ്പടങ്ങുവോളം കഴിക്കാം. പച്ചക്കറികളും അണ്ടിവർഗങ്ങളും കഴിക്കാം. ഫാമിൽ വളർത്തുന്ന ബ്രോയ്ലർ കോഴിയല്ലാത്ത ഏതു മാംസവും കഴിക്കാം. കൊഴുപ്പു കൂടിയ ഭാഗങ്ങൾ കൂടുതൽ കഴിക്കുക. ആന്തരികാവയവങ്ങളായ തലച്ചോറ്, കരൾ, കിഡ്നി, ഹൃദയം, കുടൽ, Read more…