General Other diseases
ഞാൻ BP ഉള്ള ആളാണ് മൂന്നു വർഷം ആയി മരുന്ന് എടുക്കുന്നുണ്ട്, ഫാസ്റ്റിംഗ് ഷുഗർ 99 ആണ്, 6അടി പൊക്കം, 64kg weight. Lchf diet ഫോളോ ചെയ്താൽ bp നോർമൽ ആകുമോ? മരുന്ന് നിർത്താൻ പറ്റുമോ?
ബ്ലഡ് പ്രഷർ ഈ ഡയറ്റ് കൊണ്ട് നോർമൽ ആകും. മരുന്നുകൾ BP നോർമൽ ആകുന്ന മുറക്ക് ഘട്ടം ഘട്ടമായി നിർത്താനെ പാടുള്ളു.