General Other diseases
ഓട്ടിസം ബാധിച്ച കുട്ടികളിൽ ഈ ഡയറ്റ് ഗുണം ചെയ്യുമോ ?
ഓട്ടിസം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, schizo affected disorders എന്നിവയിൽ കീറ്റോ ഡയറ്റ് അത്ഭുതകരമായ പുരോഗതി ഉണ്ടാക്കുന്നതായി ധാരാളം വാർത്തകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. തലച്ചോറിന്റെ കോശങ്ങൾക്ക് insulin resistance വരുമ്പോഴാണ് ഇത്തരം രോഗങ്ങൾ ഉണ്ടാവുന്നത്. ഇത്തരം കോശങ്ങൾക്ക് കീറ്റോണുകൾ ലഭ്യമാവുമ്പോൾ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ സുഖമാവുന്നു. മറ്റു ദൂഷ്യഫലങ്ങളൊന്നും ഇല്ലാത്ത ഈ ഡയറ്റ് മേല്പറഞ്ഞ രോഗങ്ങളുള്ളവർക്കു തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്. Autism spectrum disorder (ASD) is a broad Read more…