തീർച്ചയായും. മരുന്നുകൾ കൊണ്ട് കാര്യമായ രോഗശാന്തി ലഭിക്കാത്ത രോഗങ്ങളാണ് ഇവ. മാത്രമല്ല, ഇതിൻ്റെ മരുന്നുകളെല്ലാം തന്നെ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കുന്നവയാണ്. കീറ്റോ ഡയറ്റ് കൊണ്ട് രോഗശാന്തി ലഭിക്കുന്നു എന്ന് മാത്രമല്ല, ജീവിതഗുണനിലവാരവും ഗണ്യമായി ഉയർത്താൻ സാധിക്കും.
കാൻസറും കീറ്റോ ഡയറ്റും
Professor Thomas Seyfried കാൻസറിന് വളരാനാവശ്യമായ ഇന്ധനങ്ങൾ നൽകാതെ ട്യൂമർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമോ? തീർച്ചയായും. അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും. എന്നാൽ പ്രശ്നമെന്താണെന്നു വെച്ചാൽ ആരും അങ്ങിനെ ചെയ്യുന്നില്ല എന്നതാണ്. നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് കാൻസർ കോശങ്ങളുടെ ഊർജനിര്മാണം മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന്. Read more…
2 Comments
Renith · June 7, 2019 at 5:07 pm
ഈ വെബ്സൈറ്റിൽ ആരാണ് ചോദ്യങ്ങൾക്ക് മറുപടി പറയുനതെ ? ഇന് ഏറ്റവും കുറവ് സൈഡ് എഫ്ഫക്റ്റ് അല്ലാതെ psychiatryമെഡിസിൻസിനാണ്. ഇതേ കണ്ടപ്പോ വിചാരിച്ചു ബോധം ഉള്ളവരെന്നു ഫുൾ തട്ടിപ്പാണല്ലേ
Nivedhya · August 23, 2022 at 8:25 am
ഞാൻ diet തുടങ്ങിയിട്ട് 20 ഡേ ആയി, 10 kg കുറഞ്ഞു, ഇപ്പോ weight കൂടുന്നു, എന്തെങ്കിലും ചെയ്യേണ്ടത് ഉണ്ടോ.