vegetables, leaves

ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്.

നമ്മുക്ക് പച്ചക്കറികളുടെ ആവശ്യമില്ല എന്നാണ് ഒരഭിപ്രായം. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കൊഴുപ്പിൽ നിന്നും മാംസത്തിൽ നിന്നും ലഭ്യമാവും. വിറ്റമിൻ B , D തുടങ്ങിയ എല്ലാ അനിവാര്യമായ ജീവകങ്ങളും മാംസത്തിലും ശുദ്ധമായ കൊഴുപ്പിലുമാണുള്ളത്. ഏതെങ്കിലും കുറവുള്ളത് അണ്ടി വർഗങ്ങളിൽ നിന്ന് ലഭ്യമാവും. സസ്യഭുക്കുകളായ ജീവികളുടെ മാംസത്തിൽ എല്ലാ ജീവകങ്ങളും പോഷകങ്ങളും അടങ്ങിയിരിക്കും.

എന്നാൽ നാരുകൾ ( fibres) നമ്മുടെ കുടലിലൂടെയുള്ള ആഹാരചലനങ്ങളെ സഹായിക്കും, മലശോധന എളുപ്പമാക്കും , അതിനാൽ കൂടുതൽ നാരുകൾ അടങ്ങിയ ഇലകളും സലാഡുകളും നല്ലതാണു എന്നും അഭിപ്രായമുണ്ട്.

ഒരാൾക്ക് LCHF ഡയറ്റ് ചെയ്യുമ്പോൾ മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അയാൾ രാത്രി ഭക്ഷണത്തിൽ ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തിയാൽ ശോധനക്ക്  പ്രയോജനപ്പെട്ടേക്കാം. അതുപോലെ മാംസം മാത്രം കഴിക്കുമ്പോളുള്ള മടുപ്പിനു സാലഡുകൾ നല്ലതാണ്.


6 Comments

Rema rareeram · January 7, 2019 at 11:28 pm

എനിക്ക് 63 age, ഇതുവരെ ചുളിവുകൾ ഉണ്ടായിരുന്നില്ല, ഇപ്പൊ 6kg കുറഞ്ഞു, മുഖവും കഴുത്തും വല്ലാണ്ട് ചുളിവ് വീഴുന്നു, എന്താണ് പ്രതിവിധി, 3മന്തസ് ആയി dietil

    Sujith · September 24, 2019 at 8:10 pm

    ഞാൻ കൊളെസ്ട്രോൾ കുറക്കാൻ വേണ്ടി മെഡിസിൻ കഴിക്കുന്നുണ്ട്, അതോടൊപ്പം LCHF ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

Abdul saleem · February 20, 2019 at 2:55 pm

മൂത്രത്തിൽ പത വരുന്നതായി കുറെ പേർ പറയുന്നത് കേട്ടു. കാരണം എന്തൊക്കെയായിരിക്കാം

Jinto · March 17, 2019 at 5:39 pm

Vegetable ghee use cheyyamo

Sunir · May 13, 2019 at 10:13 pm

ക്യാരറ്റ് അനുവദനീയമാണോ?

philip · February 12, 2020 at 12:41 pm

സര്‍ ഞാന്‍ LCHF തുടങ്ങിയിട്ട് 3 ആഴ്ചയായി.. കോഴി മുട്ട യും. ചിക്കനും കഴിച്ചതിനാല്‍ പൈല്‍സ് വളരെയധികം പ്രേയാസപ്പെടുത്തുന്നു.
അതുപോലെതന്നെ ഗ്യാസിന്റെ പ്രേഷന്വും ഉണ്ടാകുന്നുണ്ട്. എന്താണ് ചെയ്യേണ്ടത്?

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *